Government Document Assistance

വിവിധ സർക്കാർ രേഖകൾ വേഗത്തിലും കൃത്യതയോടെയും തയ്യാറാക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കുന്നു.

Essential Government Services

സർക്കാർ ഓഫീസുകൾ കയറിയിറങ്ങാതെ തന്നെ പ്രധാനപ്പെട്ട അപേക്ഷകൾ ഞങ്ങളുടെ കേന്ദ്രം വഴി സമർപ്പിക്കാവുന്നതാണ്.

  • Birth & Death Certificate Applications
  • Ration Card (New, Correction, Member Adding)
  • NORKA Roots ID Card & Services for NRIs
  • Income, Caste & Residence Certificates
  • Gazette Notifications & Other Legal Documents
ശ്രദ്ധിക്കുക: അപേക്ഷകൾക്ക് ആവശ്യമായ ഒറിജിനൽ രേഖകളുടെ ഫോട്ടോ വാട്സാപ്പ് വഴി അയച്ചു തന്നാലും ഞങ്ങൾ പ്രോസസ്സ് ചെയ്യുന്നതാണ്.
Govt Docs

സേവനങ്ങൾക്കായി ബന്ധപ്പെടുക

കൂടുതൽ വിവരങ്ങൾക്കും അപേക്ഷകൾക്കും താഴെ കാണുന്ന ബട്ടൺ വഴി വാട്സാപ്പ് ചെയ്യുക.

WhatsApp Now

പുതിയ റേഷൻ കാർഡ് അപേക്ഷകൾ ആരംഭിച്ചു!

രേഖകളുമായി ഉടൻ ഞങ്ങളുടെ കേന്ദ്രം സന്ദർശിക്കൂ.